കാഴ്ചപ്പാടും ദൗത്യവും
സമ്പൂര്‍ണ ഗുണമേന്മ സംവിധാന തത്വത്തില്‍ അധിഷ്ഠിതമായി ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കി കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ ഭരണം കാഴ്ചവെച്ചും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൂര്‍ണ്ണ സഹകരണം, സമര്‍പ്പണം, സന്നദ്ധത എന്നിവയിലൂടെ സേവനാവകാശികളുടെ പരിപൂര്‍ണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിയും ഉറപ്പ് വരുത്തി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുക എന്നതാണ് ഈ പഞ്ചായത്തിന്റെ നയം.