ശ്രീ കുറുമ്പഭഗവതി ക്ഷേത്രം

കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാടാണ് മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ വാർഷിക ഉൽസവം കുംഭ മാസത്തിലാണ് (ഫെബ്രുവരി - മാർച്ച്) നടക്കുന്നത്; സാധാരണയായി മാർച്ച് 7, 8, 9 (കുംഭം 23, 24, 25) തീയതികളിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.താലപ്പൊലി, കലശം വരവ്, വെടിക്കെട്ട് എന്നിവയ്ക്ക് ഏറെ പ്രശസ്തമാണ് ഈ വാർഷിക ഉത്സവം.

Sree Kurumba