പ്രൊജക്റ്റ്‌ ബീക്കണ്‍ ടൌണ്‍

September 28, 2026

"Project Beacon town"  മെഗാ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി മുഴപ്പിലങ്ങാട്  ഗ്രാമ പഞ്ചായത്ത് യൂത്ത് താഴെ പീടിക  27 .09.26 രാവിലെ 7 മണിക്ക് ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ അതുൽ അവർകളുടെ  നേതൃത്വത്തിൽ മെഗാ ശുചീകരണം നടത്തി. വൈസ് പ്രസിഡണ്ട് സ്റ്റാൻഡിന് കമ്മിറ്റി ചെയർമാൻ മാർ , മെംബർമാർ  ,ഹരിതകർമസേന അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ,പൊതു ജനങ്ങൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

Project Beacon town