ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ ചിറക്കല്‍ താലൂക്കില്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നത്തെ മുഴപ്പിലങ്ങാട് പഞ്ചായത്ത്. 1956-ല്‍ കേരളപിറവിക്ക് മുമ്പ് ഇത് മുഴപ്പിലങ്ങാട്, മാമ്മാക്കുന്ന്, എടക്കാടങ്ങാടി എന്നീ മൂന്ന് ദേശങ്ങള്‍ ഉള്‍പ്പെടുന്ന മുഴപ്പിലങ്ങാട് അംശം ആയിരുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 15, 2026
സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ 2026 ജൂൺ 16 മുതൽ നൽകാം.
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെൻസസ് 2027 ന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം 2026 ജൂണ്‍ 16 മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 30 വരെയാണ് സമയം.2026 ജൂലൈ ഒന്നു മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ശേഖരിക്കുന്നതിന്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്
May 13, 2026